10 മിനുട്ട് ധരാളം ,ഇങ്ങനെയുണ്ടാക്കിക്കെ , സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ സ്നാക്ക് തയ്യാറാക്കാം
കുട്ടികൾക്ക് സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാൻ പറ്റുന്ന കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്‌പൈസി സ്നാക്ക് റെസിപ്പി ആണിത്. Ingredients നിങ്ങളുടെ വീട്ടിൽ എപ്പോഴും ഉള്ള കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരം, വൈകുന്നേരം കഴിക്കാവുന്ന ഒരു കിടിലൻ എരിവുള്ള സ്നാക്ക് ആയിരിക്കും ഇത്.ചൂടോടെയോ തണുപ്പോടെയോ കഴിക്കാവുന്ന ഒരു ലഘുഭക്ഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും. ദയവായി ശ്രമിക്കുക. വെള്ളത്തിൽ കുതിർത്ത പച്ചരി, ഇഞ്ചി, […]