ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചാൽ മാത്രം മതി , കാണു മാജിക്.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും,റിസൾട്ട് ഉറപ്പാ.!!
എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. Ingredients അരച്ചെടുത്ത ദോശമാവിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അറിഞ്ഞെടുത്തത് ചേർക്കാം. ചോപ്പർ ഉണ്ടെങ്കിൽ എളുപ്പം പണി തീരും. ഇത് ദോശ മാവിലേക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പും അൽപ്പം മഞ്ഞൾപൊടിയും ചേർത്ത് നന്നായി […]