കോഹ്ലി വന്നാൽ ആര് തെറിക്കും..അയ്യർക്ക് ബെഞ്ചിലേക്ക് സ്ഥാനമൊ?
നാഗ്പൂർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം ഫെബ്രുവരി 9 ന് കട്ടക്കിൽ നടക്കും.പരിക്കുമൂലം ഈ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്‌ലി തീർച്ചയായും രണ്ടാം മത്സരത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു. ആദ്യ മത്സരത്തിന് മുമ്പ് കാൽമുട്ടിന് ചെറിയ പരിക്കേറ്റ വിരാട് കോഹ്‌ലി മുൻകരുതൽ എന്ന നിലയിൽ ആദ്യ മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.അതുകൊണ്ട് […]