ഹേറ്റേഴ്‌സ് ഇത് കണ്ടില്ലേ…സൂപ്പർ റെക്കോർഡ് നേടി സഞ്ജു!! നേടിയത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ നേട്ടം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 150 റൺസിന്റെ തകരോപണ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി.നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. മിന്നുന്ന സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം.54 പന്തുകള്‍ നേരിട്ട അഭിഷേക് 135 റണ്‍സെടുത്തു പുറത്തായി എന്നാൽ ഇന്ത്യയുടെ വിജയത്തിലും സഞ്ജു സാംസന്റെ മോശം പ്രകടനം ആരാധകരിൽ വലിയ ഉയർത്തിയിട്ടുണ്ട്. […]