രുചിയേറും പൈനാപ്പിൾ പച്ചടി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം,ഇങ്ങനെയുണ്ടാക്കി നോക്കൂ
സദ്യക്കൊപ്പം കഴിക്കുന്ന ഒരു പ്രധാന വിഭവമാണ് പച്ചടി. എന്നാൽ ഇനി എന്നും ഈസിയായി ഈ പച്ചടി തയ്യാറാക്കാം. എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ. Ingredients പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്ത് ചെറു ചൂടു വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക, പകുതി വേവാകുമ്പോൾ ഇതിലേക്ക് കുറച്ച് പൈനാപ്പിൾ നന്നായി അരച്ചതും, ആവശ്യത്തിന് ഉപ്പും, ചെറിയ ഒരു കഷ്ണം ശർക്കരയും ചേർത്ത് നന്നായി വെന്തുവരുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് പറ്റിച്ചെടുക്കുക. ശേഷം […]