റോസാച്ചെടി തിങ്ങിനിറഞ്ഞു പൂക്കൾ ഉണ്ടാകാൻ ഈയൊരു കാര്യം ചെയ്തു നോക്കൂ!
വീട്ടുമുറ്റത്ത് ചെറിയ രീതിയിൽ എങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്ത് എടുക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് റോസാച്ചെടി. വ്യത്യസ്ത നിറങ്ങളിലും ഭംഗിയിലും വിരിഞ്ഞു നിൽക്കുന്ന റോസാപ്പൂക്കളുടെ ചെടി പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാകാലത്തും റോസാച്ചെടി നിറച്ച് പൂക്കൾ ഉണ്ടാകാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം പൂക്കൾ നൽകുന്ന ഒരു ചെടിയാണ് റോസ്. […]