എന്തൊരു ക്യാപ്റ്റൻസി നേട്ടം.. ധോണിക്ക് പോലും ഈ റെക്കോർഡ് ഇല്ല!! സൂപ്പർ നായകനായി രോഹിത് ശർമ്മ
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം തോൽവിയറിയാതെ തുടരുകയും ഫൈനലിലെത്തുകയും ചെയ്തു. 2013 ലെ അത്ഭുതം ആവർത്തിക്കാൻ ഇന്ത്യക്ക് ഇനി ഒരു മത്സരം മാത്രം അകലെയാണ്. മാർച്ച് 4 ന് ഓസ്ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചു. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യൻ ബൗളർമാർ 264 റൺസിന് പുറത്താക്കി മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ 84 റൺസിന്റെ കരുത്തിൽ 11 പന്തുകൾ […]