Browsing tag

Rice Flour Snack Recipe

വെറും 2 മിനുട്ടിൽ കിടിലൻ പലഹാരം റെഡി .!! ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഇങ്ങനെ ഉണ്ടാക്കും; ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല, ഇങ്ങനെ ചെയ്യൂ .!!

നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം […]