Browsing tag

Restuarant Style Kanthari(Green Chilli)Tawa Fish

കാന്താരി (പച്ചമുളക്) തവാ ഫിഷ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം,15 മിനുട്ടിൽ റെഡിയാക്കാം

മീൻ വച്ചുള്ള വിഭവങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. വ്യത്യസ്തമായ രീതിയിൽ മീൻ വിഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് തവാ ഫിഷ്. ഏറ്റവും ടേസ്റ്റിയായി പച്ചമുളക് കൊണ്ട് ഒരു തവാഫിഷ് ഉണ്ടാക്കിയാലോ. Ingredients : ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചെറിയ ഉള്ളി, ഇഞ്ചി മല്ലിയില, പുളിക്ക് ആവശ്യത്തിനുള്ള നാരങ്ങാനീര്, ഉപ്പ്, ആവശ്യത്തിനു മല്ലിയില, 1/2 ടീ സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി […]