ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി രുചിയാവും!!ഇങ്ങനെ ഉണ്ടാക്കിനോക്കൂ
ഇതാണ് മക്കളെ ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രഹസ്യം! ഈ ട്രിക്ക് ഇതുവരെ അറിയാതെ പോയല്ലോ നിങ്ങൾ. നല്ല കുറുകിയ ചാറുള്ള കിടിലൻ മീൻകറി വീട്ടിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി; കറിച്ചട്ടി ഠപ്പേന്ന് കാലിയാകും. ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള മീൻകറി കഴിച്ചിട്ടില്ലേ? എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ.? അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഇത് നന്നായി […]