ഈ ഒരു സൂത്രം ചെയ്താൽ മതി പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ ആർക്കും ഒട്ടിക്കാം; എത്ര വർഷം ഉപയോഗിച്ചാലും മൺചട്ടി ഇനി പൊട്ടില്ല..ഈ സൂത്രം ട്രൈ ചെയ്തുനോക്കൂ
കാലങ്ങളായി കറികളും മറ്റും വയ്ക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് വരുന്നത് ഒരേ പാത്രങ്ങളായിരിക്കും. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ ഉണ്ടാക്കുമ്പോൾ മൺപാത്രങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന മൺചട്ടികൾ കാലപ്പഴക്കം വരുമ്പോൾ ഇടയിൽ ചെറിയ വിള്ളലുകളും ഓട്ടകളും ഉണ്ടായി കേടു വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ വരുമ്പോൾ ചെയ്തു നോക്കാവുന്ന ചില അടിപൊളി ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. മൺപാത്രങ്ങളിൽ ചെറിയ ഓട്ടകളോ, വിള്ളലോ വന്നാൽ അവ കളയേണ്ട ആവശ്യമില്ല. പകരം ആ […]