എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി ടേസ്റ്റി റവ പൂരി ഉണ്ടാക്കാം ,ഇങ്ങനെ തയ്യാറാക്കി നോക്കിക്കേ
നോർത്ത് ഇന്ത്യക്കാരുടെ പ്രധാന ഗോതമ്പ് വിഭവങ്ങളിൽ ഒന്നാണ് പൂരി. ഇപ്പോൾ മലയാളികളുടെയും ഇഷ്ടവിഭവമാണിത്. പാചകം ചെയ്ത ഉടൻ തന്നെ കഴിച്ചില്ലെങ്കിൽ സാധാരണയായി പൂരി കട്ടിയായി തീരാറുണ്ട്. പൂരി തയ്യാറാക്കുമ്പോൾ എണ്ണയിൽ കിടന്നു ധാരാളം എണ്ണ കുടിക്കാറുണ്ട്. അധികം എണ്ണ കുടിക്കാത്ത ബോള് പോലെ പൊന്തി വരുന്ന ക്രിസ്പി ആയ പൂരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. Ingredients ഇവിടെ, പൂരിക്ക് സാധാരണ ഗോതമ്പ് മാവിന് പകരം, റവ ആണ് ഉപയോഗിക്കുന്നത്. ഗോതമ്പിനെക്കാൾ ക്രിസ്പിയും രുചികരവും ആണിത്, പൂരി […]