റവയും തേങ്ങയും ഉണ്ടോ? ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി റെഡി!!!!
നാലുമണിക്ക് കുട്ടികൾക്ക് പലതരത്തിലുള്ള പലഹാരങ്ങൾ നാം ഉണ്ടാക്കി കൊടുക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? ചായക്കൊപ്പം കടി കൂട്ടാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. റവയും തേങ്ങയും കൊണ്ട് ഒരു മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഈ പലഹാരം തയ്യാറാക്കാം. Ingredients: ആദ്യമായി ഒരു നോൺസ്റ്റിക്ക് സോസ് പാൻ എടുത്ത് അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വറുത്തതോ വറുക്കാത്തതോ ആയ റവ ആവശ്യമാണ്. വെള്ളം നന്നായി തിളച്ച് വരുമ്പോൾ […]