ഒരു കുപ്പി മാത്രം മതി .!! ഏത് ടെറസിലും ഫ്ലാറ്റിലും ആർക്കും ഇതുപോലെ പുതിന എളുപ്പം വളർത്താം.. കാടുപോലെ പുതിനയില വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം .!!
: ബിരിയാണി ഉണ്ടാക്കുമ്പോഴും സാലഡ് ഉണ്ടാക്കുമ്പോഴും ജ്യൂസ് ഉണ്ടാക്കുമ്പോഴും പുതിന ചട്ണി ഉണ്ടാക്കുമ്പോഴും എല്ലാം ഓടി പോയി നമ്മുടെ അടുക്കളയുടെ ഒരു ഭാഗത്ത് നിന്നും കുറച്ചു പുതിന നുള്ളി എടുത്തു കൊണ്ടു വരുന്നതിന്റെ ഒരു സന്തോഷം വേറെ തന്നെ ആണല്ലേ. വിഷമില്ലാത്ത ശുദ്ധമായ ഇല ഉപയോഗിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. അതിനായി വേണ്ടത് നമ്മൾ വലിച്ചെറിയുന്ന ഒരേ ഒരു കുപ്പി മാത്രമാണ്. പിന്നെ ഈ ഒരു രീതിയിൽ നട്ടാൽ മറ്റൊരു ഗുണം കൂടി ഉണ്ട്. ഇടയ്ക്കിടയ്ക്ക് […]