ചക്ക ഇല്ലാതെ ചക്കയുടെ അതെ രുചിയിൽ . പഴുത്ത മത്തൻ കൊണ്ട് കൊതിപ്പിക്കും മത്തങ്ങാ കുമ്പിളപ്പം തയ്യാറാക്കാം
വളരെ രുചീകരമായ അട തയ്യാറാക്കി എടുക്കാം ചക്ക ഇല്ലാതെ ചക്കയുടെ അതേ സ്വാദിൽ ഒരു അട തയ്യാറാക്കി എടുക്കാം, അത് എങ്ങനെയാണ് എന്ന് നോക്കാം ചക്കയുടെ മണം ശരിക്കും വരുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും അതിനൊരു ചെറിയ സൂത്രം മതി.തയ്യാറാക്കാനായിട്ട് വേണ്ടത് മത്തനാണ് മത്തൻ ആദ്യം നന്നായിട്ട് കുക്കറിൽ വേവിച്ചെടുക്കുക, ശേഷംസ്പൂൺ കൊണ്ട് ഉടച്ചു എടുക്കുക. ഒരു ഉരുളിയിൽ മത്തൻ ചേർത്ത് കൊടുത്തതിനുശേഷം ഒരു നെയ്യ്ചേർത്ത് നന്നായി ഇതിനെ ഒന്ന് വഴറ്റിയെടുക്കുക കഴിഞ്ഞാൽ പിന്നെ അതിലേക്ക് ചേർക്കേണ്ടത് ശർക്കരപ്പാനിയാണ്, […]