സൂപ്പർ രുചിയിൽ കൊതിപ്പിക്കും പെസഹാ അപ്പം തയ്യാറാക്കാം .!! അരി കുതിർക്കണ്ട; വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സ്വാദിൽ പെസഹാ അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ
പെസഹാ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും തയ്യാറാക്കാറുള്ള ഒരു സ്ഥിരം വിഭവമായിരിക്കും പെസഹാ അപ്പവും, പാലും. എന്നാൽ അവയ്ക്ക് ശരിയായ രീതിയിൽ രുചി ലഭിക്കണമെങ്കിൽ എടുക്കുന്ന ചേരുവകളുടെ അളവിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. രുചികരമായ പെസഹാ അപ്പവും പാലും ഉണ്ടാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പെസഹാ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ ഉഴുന്ന്, ഒരു കപ്പ് തേങ്ങ, ഒരു കപ്പ് അരിപ്പൊടി, ഉപ്പ്, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം […]