Browsing tag

Perfect Palappam Recipe

ഇതാണ് മക്കളെ ഒറിജിനൽ പാലപ്പത്തിന്റെ മാന്ത്രിക രുചി കൂട്ട്! മിനിറ്റുകൾക്ക് ഉള്ളിൽ പൂ പോലെ സോഫ്റ്റ്‌ പാലപ്പം തയ്യാറാക്കാം

എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കുന്നതിലെ എളുപ്പം നോക്കി മിക്ക വീടുകളിലും ദിവസവും ദോശയോ ഇഡലിയോ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പാലപ്പം തയ്യാറാക്കാനായി ഒരു ദിവസം മുൻപ് തന്നെ തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം മാറ്റിവെക്കുക. […]