Browsing tag

Peanut Halwa Recipie

ഈ സ്പെഷ്യൽ രുചി ആരും മറക്കില്ല , കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ | Peanut Halwa Recipie Making

Peanut Halwa Recipie Making : കപ്പലണ്ടി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം തൊലി കളയുക എന്നിട്ട് നന്നായി അരച്ചെടുക്കുക. ചൂടായ പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് കപ്പലണ്ടി അരച്ച് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പഞ്ചസാര ചേർക്കുക. കൈ എടുക്കാതെ തുടരെ വയറ്റുക ബാക്കി നെയ്യ് ഒഴിച്ച് കൊടുക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ തുടരെ വയറ്റണം. നെയ്യ് തടവി പാത്രത്തിൽ ഒഴിക്കുക തണുക്കുമ്പോൾ ഉപയോഗിക്കാം.