വെറും രണ്ടു ചേരുവ മാത്രം മതി,കടയിലെ അതെ രുചിയിൽ കടല മിട്ടായി വീട്ടിൽ തയ്യാറാക്കാം
വെറും രണ്ട് ചേരുവ മതി നമ്മുടെ പ്രിയപ്പെട്ട കടല മിട്ടായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പഴയകാലത്ത് ഒരു നൊസ്റ്റാൾജിക് മിട്ടായിയായിരുന്നു കടലുമിട്ടായി എല്ലാവർക്കും ഇഷ്ടമാണ് കടല എത്ര കഴിച്ചാലും മതിയാവില്ല അതുപോലെതന്നെ ഒരു തവണ ഒന്ന് കടിച്ചു കഴിഞ്ഞാൽ പിന്നെ കഴിച്ചുകൊണ്ടിരിക്കുന്ന ഒരു പഴയകാലത്ത് നമ്മുടെ സ്വന്തം കടലുമിട്ടായി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നിലക്കടല നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം തോല് മുഴുവനായിട്ട് കളഞ്ഞെടുക്കുക അതിനുശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ […]