Browsing tag

Pazham nurukk

തേനൂറും രുചിയിൽ പഴം നുറുക്ക് വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം

ഓണനാളുകളിൽ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പഴം നുറുക്ക്. മധുരമുള്ളതിനാൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരമാകുന്ന ഒന്നായിരിക്കും ഇത്. തിരുവോണ നാളിൽ പ്രഭാത ഭക്ഷണത്തിനൊപ്പം പപ്പടം കൂട്ടി കഴിക്കാൻ പഴം നുറുക്ക് ഉണ്ടാക്കിയിരുന്നു. വൈകുന്നേരം കുട്ടികൾ വിട്ട് വരുമ്പോഴേക്കും സ്വാദിഷ്ടമായ ഒരു പഴം നുറുക്ക് തയ്യാറാക്കി കൊടുത്താലോ. Ingredients ഏത്തപ്പഴം തൊലി കളഞ്ഞു 1/2 ഇഞ്ച് കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു ചൂടുള്ള ഫ്രൈയിംഗ് പാനിൽ നെയ് ഒഴിച്ച് ഏത്തപ്പഴം ചെറുതായി മൊരിച്ചു എടുക്കുക. രണ്ടു സൈഡും […]