Browsing tag

Payar Krishi

ചാരം കുറച്ചു എടുക്കൂ .ഇത് കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി : പയർ കൃഷിയിൽ 100 ഇരട്ടി വിളവ് നേടാം! ഇനി എന്നും പയർ പൊട്ടിച്ച് മടുക്കും!!

അമ്പോ കൊള്ളാലോ ഈ വളം! ചാരം കൊണ്ടുള്ള ഈ ഒരു വള്ളം മാത്രം മതി കിലോ കണക്കിന് പയർ പൊട്ടിക്കാം; ഇനി പയർ കൃഷി 100 മേനി വിളവ് നേടാം പയർ പൊട്ടിച്ച് മടുക്കും! നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ […]

വീട്ടിലെ പയർ കൃഷി ഇനി എന്തെളുപ്പം ,ഈ ടിപ്സുകൾ അറിഞ്ഞിരുന്നാൽ പയർ പറിച്ചു മടുക്കും

എല്ലാവർക്കും ഇഷ്ടമുള്ള പയർ നല്ല നാടൻ രീതിയിൽ എങ്ങനെയാണ് നടുന്നതെന്ന് നോക്കാം. അതിന് ആദ്യമായിട്ട് തന്നെ നമ്മുടെ ഗ്രോ ബാഗ് ഒരുക്കണം. മണ്ണൊരുക്കാൻ എടുക്കുന്ന ഗ്രോബാഗിന്റെ ഏറ്റവും അടിഭാഗത്ത് കരിയിലയോ പച്ചിലയോ ഇട്ട ശേഷം നമ്മൾ എടുത്തു വെച്ചിരിക്കുന്നതായ മണ്ണ് നമുക്ക് ഇട്ടുകൊടുത്ത് ഗ്രോബാഗ് ഒരു പകുതിയോളം നിറക്കണം. അതിനുശേഷം നമ്മുടെ വിരലിന്റെ ഒരു വിരൽ വലിപ്പത്തിൽ കുഴിയെടുത്ത് പയർ ഇതിൽ നട്ടുവയ്ക്കാം. ഒരു ഗ്രോ ബാഗിൽ മൂന്നോ നാലോ വിത്ത് എന്ന കണക്കിൽ വേണം പയർ […]