കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും മതി വരാത്ത പായസം
Sadhya Special Parippu Paysam Recipe : Parippu Prathaman (also known as Parippu Paysam) is a traditional Kerala dessert often served during Onam Sadhya. Here’s a simple recipe: ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്തത് തന്നെയാണ്. ഒന്നോ രണ്ടോ പായസവും സദ്യയിൽ ഒരു പ്രധാനി തന്നെയാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് സദ്യയിൽ വിളമ്പാവുന്ന ഒരു കിടിലൻ പായസം […]