2 കപ്പ് പച്ചരി മാത്രം മതി.!! വെറും 5 മിനിറ്റിൽ പഞ്ഞി പോലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം ,ഇങ്ങനെയുണ്ടാക്കി നോക്കൂ
അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കി ആവിയിൽ വേവിച്ച പലഹാരങ്ങൾ വേണം എപ്പോഴും കഴിക്കാൻ. അതാണ് സത്യത്തിൽ നമ്മുടെ ആരോഗ്യത്തിന് എന്നും നല്ലത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ആവിയിൽ വേവിച്ച നല്ല രുചികരമായ ഒരു പലഹാരമാണ് നമ്മൾ തയ്യാറാക്കുന്നത്. അതാണ് പഞ്ഞിയപ്പം. ഇത് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്. സാധാരണ നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണത്തപ്പം പോലെ തന്നെയാണ് ഇതും ഇരിക്കുന്നത്. എന്നാൽ ഇതിൽ ചേർക്കുന്ന കൂട്ടിന് ചെറിയ വ്യത്യാസമുണ്ടെന്നു മാത്രം. […]