അമ്പോ ,ഇതൊരു സൂപ്പർ സൂത്രം , പഴയ ന്യൂസ് പേപ്പർ ഉണ്ടോ.!! കുലകുലയായി പച്ചമുളക് വന്നു നിറയും ,ഇങ്ങനെ മാത്രം ചെയ്തുനോക്കൂ
വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചമുളകുകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ ചില വളപ്രയോഗത്തിലൂടെ മുളകു ചെടി നല്ല രീതിയിൽ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉണങ്ങി തുടങ്ങിയ മുളകുചെടി നല്ല രീതിയിൽ കായ്ക്കാനായി അത്യാവശ്യം പരിചരണം നൽകേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ ചെടിയുടെ ചുവട്ടിലെ മണ്ണ് നല്ലതുപോലെ ഇളക്കി മാറ്റിയിടുക. ശേഷം […]