ഈ ഒരു അത്ഭുത ടോണിക് മതി! മുളകിന്റെ കുരിടിപ്പും പൂവ് കൊഴിച്ചിലും മാറി പൊട്ടിച്ചാൽ തീരാത്ത മുളക് വീട്ടിൽ ഉണ്ടാക്കാം
Pachamulaku Krishi Tips : ഈ ഒരു അത്ഭുത ടോണിക് മതി! മുളകിന്റെ കുരിടിപ്പും പൂവ് കൊഴിച്ചിലും മാറി പൊട്ടിച്ചാൽ തീരാത്ത മുളക് കിട്ടാൻ. നിത്യോപയോഗ സാധനങ്ങളിലെ പ്രധാന ഇനമാണ് പച്ചമുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കടയിൽ നിന്ന് വാങ്ങുന്നതിനു പകരം വീട്ടിൽ വളർത്താം. എന്നാൽ വീട്ടിൽ വളർത്തുന്ന പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന പ്രധാനരോഗമാണ് ഇല കുരുടിപ്പ്. മുളകില്‍ സാധാരണയായി കാണപ്പെടുന്ന ഈ കുരുടിപ്പ് […]