Browsing tag

Paaval Krishi

ഇനി അടുക്കള വേസ്റ്റ് മിനിറ്റുകൾക്കുള്ളിൽ കമ്പോസ്റ്റ് ആക്കി മാറ്റാം!!വെറുതെ കളയല്ലേ …പെയിന്റ് ബക്കറ്റിൽ പാവൽ കൃഷി.!!

Bittermelon Krishi Tips : വീട്ടിൽ പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ? അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മിനിറ്റുകൾ കൊണ്ട് ഈസിയായി കമ്പോസ്റ്റ് ആക്കി മാറ്റാം; പെയിന്റ് ബക്കറ്റിലെ കൃഷിയും കിടിലൻ കമ്പോസ്റ്റും! വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള ഏറ്റവും എളുപ്പ […]