Browsing tag

Organic manure Making

പച്ച ചാണകത്തേക്കാൾ 100 ഇരട്ടി ഗുണം, ഇനി പച്ച ചാണകം വേണ്ട! കൃഷിയിൽ ഇനി നൂറുമേനി വിളവ് കിട്ടാൻ ഇങ്ങനെ മാത്രം ചെയ്യൂ

സാധാരണയായി ചീര കൃഷിക്ക് നാമെല്ലാവരും പച്ചച്ചാണകം ഗോമൂത്രം വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളങ്ങൾ ആയി കൊടുക്കാറുള്ളത്. ഇവയൊക്കെ നല്ലതുപോലെ പ്രയോഗിച്ചു എങ്കിൽ മാത്രമേ ചെയ്ത നല്ലതുപോലെ തളച്ചു വളരുകയുള്ളൂ. എന്നാൽ ഇവ അപ്പോ ഇപ്പോൾ പല ആളുകൾക്കും ലഭ്യമല്ലാത്ത ആകുന്നുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവയുടെയെല്ലാം ഗുണങ്ങൾ ലഭ്യമാകുന്ന മറ്റൊരു വളപ്രയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കാം. നമ്മൾ സ്വന്തമായി തയ്യാറാക്കുന്ന ഈ ജൈവ സ്ലറിയിൽ ഈ പറഞ്ഞവയുടെ മാത്രമല്ല മറ്റൊരുപാട് ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഈ ജൈവ സ്ലറി ചീരയ്ക്ക് മാത്രമല്ല […]