Browsing tag

Onion Farming

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി ഉഷാറാകും .!! ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് നൂറു ശതമാനം ഉറപ്പ്.!!

ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. വീതി രണ്ടടിയിൽ കൂടുതൽ നിൽക്കുവാൻ […]