ഓട്സ് എടുക്കൂ , ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ
ആദ്യം ഓട്സ് ഒന്ന് വറുത്തെടുത്ത് പൊടിച്ച് മാറ്റിവെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കാരറ്റ്, ഗ്രീൻ പീസ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മേൽ പറഞ്ഞ അളവ് പ്രകാരം മഞ്ഞൾപൊടി ചേർത്ത് വഴറ്റുക. കറി വേപ്പില ചേർക്കുക. ഇതിലേക്ക് ഇനി റവ ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം പൊടിച്ച വെച്ച ഓട്സ് കൂടി ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് തൈര്, ഉപ്പ്, വെള്ളം ചേർത്ത് നന്നായി ഇളക്കുക. അവസാനം ഇതിലേക്ക് ഒരു നുള്ളു […]