ഇതൊരു രുചികരമായ സ്പെഷ്യൽ പായസം , നുറുക്ക് ഗോതമ്പു പായസം.!! ഉണ്ടാക്കി നോക്കിക്കോ .. ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല.!!
Nurukku Gothamb Paysam Recipe : ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കൊക്കെ ഇത് കഴിക്കാൻ വളെരെ മടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നുറുക്ക് ഗോതമ്പ് പായസമായാലോ???വളെരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു നുറുക്ക് ഗോതമ്പ് […]