Browsing tag

Nurukku Gothambu Drink Recipe

ഒരൊറ്റ വലിക്ക് കുടിച്ചു തീർക്കും.!! ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ നുറുക്ക് ഗോതമ്പ് ജ്യൂസ് മാത്രം മതി.. ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ രുചികരമായ രണ്ട് കിടിലൻ ഡ്രിങ്കുകൾ തയ്യാറാക്കി പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്കുകൾ. നുറുക്ക് ഗോതമ്പ് കൊണ്ട് ഏറെ രുചികരമായ ഒരു പാലുതയും ക്യാരറ്റും നുറുക്ക് ഗോതമ്പും ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ മറ്റൊരു ഡ്രിങ്കും തയ്യാറാക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് 250 ml കപ്പളവിൽ ഒരു കപ്പ് നുറുക്ക് ഗോതമ്പ് ചേർത്ത് നന്നായി കഴുകിയെടുത്ത ശേഷം […]