ഇത്ര കാലം നെത്തോലി വാങ്ങിയിട്ടും ഈ സൂത്രപ്പണി അറിയാതെ പോയല്ലോ.!! ഒരു തവണ ഇഡ്ലിപാത്രത്തിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.. ഫലം കാണാം
പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. നെത്തോലി കൊണ്ട് ആവിയിൽ വേവിച്ചു തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കിയ എടുക്കാം. ശേഷം ഇതിലേക്കായി ഒരു അരപ്പ് തയ്യാറാക്കി എടുക്കണം. അതിനായി 15 അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം […]