കുടിക്കുന്തോറും ഗുണമേറും നെല്ലിക്ക ജ്യൂസ് വീട്ടിൽ ഉണ്ടാക്കാം ; ഒരിക്കൽ കുടിച്ചാൽ നെല്ലിക്ക മൊത്തം വാങ്ങി ഇതുപോലെ ഉണ്ടാക്കി കുടിക്കും
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ് നെല്ലി. അതിനാൽ തന്നെ നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നെല്ലിക്ക പതിവായി കഴിക്കുന്നത് ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും, ശാരീരികമായ പല അസുഖങ്ങളും ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിക്ക വീടുകളിലും നെല്ലിക്ക അച്ചാർ ആയോ അല്ലെങ്കിൽ തേൻ നെല്ലിക്ക രൂപത്തിലോ ഒക്കെ ആയിരിക്കും ഉപയോഗിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നെല്ലിക്ക ഉപയോഗിച്ച് എങ്ങനെ ഒരു കിടിലൻ ജ്യൂസ് തയ്യാറാക്കി ഉപയോഗിക്കാൻ […]