Browsing tag

Natural Fertiliser

കരിയില ചുമ്മാ കളയല്ലേ ..വീട്ടിലെ കൃഷി ഇനി ഇരട്ടി വിളവ് തരും ..ഇങ്ങനെ കരിയില കമ്പോസ്റ്റ് തയ്യാറാക്കാം

വീട്ടിൽ ചെറിയ രീതിയിലെങ്കിലും ജൈവകൃഷി നടത്തുന്നവർ നല്ല രീതിയിൽ വിളവ് ലഭിക്കാനായി പല രീതിയിലുള്ള വളങ്ങളും പരീക്ഷിച്ച് നോക്കിയിട്ടുണ്ടാകും. എന്നാൽ സാധാരണ രീതിയിലുള്ള വളപ്രയോഗങ്ങൾ നടത്തിയാൽ ഒന്നും തന്നെ നല്ല രീതിയിൽ വിളവ് ലഭിക്കാറില്ല. അതേസമയം തൊടിയിലെ കരിയില ഉപയോഗപ്പെടുത്തി ജൈവ സമ്പുഷ്ടമായ ഒരു കരിയില കമ്പോസ്റ്റ് എങ്ങിനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കരിയില കമ്പോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ തൊടിയിൽ നിന്നും നന്നായി ഉണങ്ങിയ കരിയില നോക്കി അടിച്ചു കൂട്ടിയെടുക്കുക. ഒരു […]