ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകും,ഈ രുചിയിൽ തയ്യാറാകൂ
നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്ന വിഭവം ആണ് മുട്ട അവിയൽ. രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ എല്ലാം ഉഷാർ. പ്രഭാത ഭക്ഷണം എന്തായാലും കൂടുതല്‍ സ്വാദുള്ളതാക്കാൻ മുട്ട അവിയല്‍ തയ്യാറാക്കിയാലോ. മേൽ പറഞ്ഞ ചേരുവകൾ ഒക്കെ റെഡി ആക്കിയ ശേഷം, മുട്ട അവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. തിളപ്പിച്ച് വേവിച്ച ഓരോ മുട്ടയും നീളത്തിൽ കഷണങ്ങളായി മുറിക്കുക,ഉരുളക്കിഴങ്ങ് വേവിക്കുക, തൊലി കളഞ്ഞ് നീളമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. അതിനു ശേഷം […]