വീട്ടിൽ ഇനി മുളക് ചാക്ക് നിറയെ വിളവെടുക്കാം ,മുരടിപ്പ് തടയാൻ ഒരു നുള്ള് ചാരവും ഇത്തിരി മഞ്ഞൾ പൊടിയും മാത്രം മതി ..ഒരു സൂപ്പർ ജൈവ കീടനാശിനി തയ്യാറാക്കാം
അടുക്കളയാവശ്യത്തിനുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കാരണം കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ മിക്കപ്പോഴും കീടനാശിനികളുടെ അളവ് വളരെ കൂടുതലായിരിക്കും. എന്നാൽ വീട്ടിൽ പച്ചമുളക് പോലുള്ളവ കൃഷി ചെയ്തെടുക്കുമ്പോൾ എല്ലാവരും പറയാറുള്ള ഒരു പ്രശ്നമാണ് ഇല മുരടിപ്പ്, വെള്ളീച്ച പോലുള്ള പ്രാണികളുടെ ശല്യം. അത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ജൈവ മിശ്രിത കൂട്ട് വിശദമായി മനസ്സിലാക്കാം. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു മിശ്രിതമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിനായി […]