Browsing tag

Moru Curry Recipe

തൈരും ഈ ചേരുവയും കൂടി മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ, വായിൽ കപ്പലോടും രുചിയിൽ സ്പെഷ്യൽ വിഭവം റെഡി

Ingredients ആദ്യം മിക്സി ജാറിൽ ആവശ്യത്തിന് മോര് ഒഴിക്കുക. ശേഷം രണ്ട് പച്ചമുളകും കുറച്ച് ഇഞ്ചിയും രണ്ട് അല്ലി വെളുത്തുള്ളിയും ചേർക്കുക. കുറച്ച് മഞ്ഞൾ പൊടി ചേർക്കുക. എല്ലാം കൂടി ചേർത്ത്ൽ അരച്ചെടുത്തൽ മോരു കറിക്ക് നല്ല രുചിയാണ്. എന്നാൽ ആരും അങ്ങനെ ചെയ്യുന്നില്ല എന്നതാണ് സത്യം. അല്പം ഉപ്പ് ചേർത്ത് നന്നായി അരക്കുക. അരച്ചതിന് ശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് വീണ്ടും ഒന്ന് കറക്കിയെടുക്കാം. ഇനി നിങ്ങൾ കറി ഉണ്ടാക്കുന്ന പാനിൽ എണ്ണ ചൂടാക്കി കടുക്, […]

Perfect Moru Kachiyathu  | മോര് കരി തയ്യാറാക്കാം

ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്സിയുടെ ജാറിൽ അര […]