മോഡേൺ ശൈലിയിൽ നിർമ്മിച്ച ഒരു കിടിലൻ വീട്!!!!
House Plan : നിർമ്മാണ രീതിയിൽ കുറച്ച് വ്യത്യസ്തത പുലർത്തി മോഡേൺ രീതിയിൽ തൃശ്ശൂർ പഴുവിൽ നിർമ്മിച്ചിട്ടുള്ള ഒരു വീട് പരിചയപ്പെടാം വീടിന്റെ മുറ്റം മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. ഒരു ബോക്സ് ട്രയാങ്കിൾ എലിവേഷൻ രീതിയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വുഡൻ വൈറ്റ് ഫിനിഷിങ്ങിൽ ഫ്ലോറിങ് നൽകിയിരിക്കുന്നു. വീടിന്റെ എല്ലാ ഭാഗത്തും യുപിവിസി വിൻഡോകളാണ് ഉപയോഗിച്ചിട്ടുള്ളത്.പ്രധാന വാതിൽ തുറന്ന് ലിവിങ് ഏരിയയിൽ എത്തുമ്പോൾ ലൈറ്റ് ബ്ലൂ നിറത്തിലുള്ള പെയിന്റ് ഉപയോഗപ്പെടുത്തിയത് വീടിന്റെ ഭംഗി എടുത്തു […]