Browsing tag

Modern House

11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട് : കേരളത്തിൽ എവിടെയും നിർമിക്കാം ഇങ്ങനെ സുന്ദര ബഡ്ജറ്റ് ഫ്രണ്ട്‌ലി ഭവനം | Modern Low Budjet Home

Modern Low Budjet Home : 11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട്, വിശ്വാസം വരുന്നില്ലേ. ഇതാണ് എല്ലാം അടങ്ങുന്ന മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം. കുറഞ്ഞ ചിലവിൽ മോഡേൺ ഭവനം പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഈ വീട് തന്നെ ധാരാളം. മനോഹര ഡിസൈനിൽ പണിത ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ, മൊത്തം റൂംസ് ഡീറ്റെയിൽസ് അറിയാം. വിശദമായി അറിയാം ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്താതെ പണിത ഈ മോഡേൺ സ്റ്റൈൽ വീട് ചെറിയ […]

10 ലക്ഷം രൂപ ചിലവിൽ ഒരു വീട് ,മനോഹരാ രണ്ടുബെഡ്റൂം സുന്ദര ഭവനം ,എല്ലാമുള്ള വീട് കാണാം | Low budget home design 

Low budget home design  : ഇന്ന് എന്തിനും വില വർധന അനുഭവപ്പെടുന്ന നാട്ടിൽ, ഒരു വീട് പണിയുകയെന്നത് അത്യാവശ്യമുള്ളത് എങ്കിലും ചിലവ് വർദ്ധിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമ്മുടെനാട്ടിൽ അടക്കം പരമാവധി ചിലവ് ചുരുക്കി പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് ഡിമാൻഡ് വർധിക്കുകയാണ്. ലോ ബഡ്ജറ്റ് വീടുകൾ ഡിസൈനുകൾ ശ്രദ്ധേയമാകുന്ന കാലത്ത് ഒരു മനോഹര ലോ ബഡ്ജറ്റ് വീട് വിശദമായി പരിചയപ്പെടാം. 10 ലക്ഷം രൂപ മാത്രം ചിലവിൽ പണിത മനോഹര വീടാണ് […]

മൂന്നര ലക്ഷം രൂപക്കും വീട് ,വിശ്വാസം വരുന്നില്ലേ ഇതാണ് ആ വൈറൽ വീട് ,വീട് കാണാം

ഒരു നീണ്ട വഴിയോരത് ചെന്ന് എത്തുന്നത് ഒരു 10 സെന്റിൽ ഒരു കുഞ്ഞ് മനോഹരമായ വീട് .ഈ വീട് A എന്ന ആകൃതിയിൽ ആണ് ഉള്ളത് അതും വെറും 3.5 ലക്ഷം രൂപയുന്ടെ 400 sqft ഒരു വീട് .ആലപ്പുഴ കഞ്ഞിക്കുഴി എന്ന പ്ലസിൽ വെള്ളയും ഗ്രേയും നിറത്തിലാണ് ഈ വീട് ഉള്ളത് . വീടിന്റെ തുണിയും വോൾവിലും പരുപരുത്ത ടെക്സ്ചർ വർക്ക് ആണ് .സിറ്ഔട്ടിൽ വെള്ള നിറത്തിലുള്ള ടൈൽസാണ് വിരിച്ചത് .ഡോറും വിൻഡോയും വെള്ള നിറവും […]

650 സ്ക്വയർ ഫീറ്റിൽ 11 ലക്ഷം രൂപയ്ക്ക് മോഡേൺ ശൈലിയിൽ ഒരു വീട്

കുറഞ്ഞ ബഡ്ജറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി മനോഹരമായി നിർമ്മിക്കാവുന്ന ഒരു വീടിന്റെ പ്ലാനിനെ പറ്റി വിശദമായി മനസ്സിലാക്കാം. വളരെ കുറഞ്ഞ സ്ഥലത്ത് രണ്ട് ബെഡ്റൂമുകൾ നൽകി മോഡേൺ രീതിയിൽ തന്നെ ഇത്തരത്തിൽ ഒരു വീട് ഡിസൈൻ ചെയ്യാവുന്നതാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മീഡിയം സൈസിൽ ഒരു സിറ്റൗട്ട് നൽകാവുന്നതാണ്. ഈയൊരു ഭാഗത്തോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ക്ലാഡിങ് സ്റ്റോൺ ഉപയോഗപ്പെടുത്തി ഷോ വാൾ രീതി പരീക്ഷിക്കാം. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു […]

1050 സ്ക്വയർ ഫീറ്റിൽ 15 ലക്ഷം രൂപയ്ക്ക് പണിത ഒരു മനോഹര ഭവനം

എല്ലാവിധ സൗകര്യങ്ങളും നൽകി മിനിമലിസ്റ്റിക് രീതിയിൽ പണി കഴിപ്പിച്ച ഒരു മനോഹരമായ വീട് പരിചയപ്പെടാം.വിശാലമായ മുറ്റത്തു നിന്നും കയറുന്ന ഭാഗത്ത് എൽ ഷേപ്പിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. വീടിന്റെ ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് മാർബിൾ, ലാറ്ററേറ്റ് സ്റ്റോൺ എന്നിവ മിക്സ് ചെയ്താണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ മരത്തിൽ തീർത്ത ഒരു സോഫ, ജനാലകൾ എന്നിവ നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും ഒരു വാൾ നൽകി സെപ്പറേറ്റ് […]

1060 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹരമായ വീട്

കൊല്ലം ജില്ലയിലെ കുറ്റിച്ചിറയിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ആറര സെന്റ് സ്ഥലത്ത് നിർമ്മിച്ച 3 ബെഡ്റൂമുകളോട് കൂടിയ ഒരു വീട് പരിചയപ്പെടാം.1060 സ്ക്വയർ ഫീറ്റിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഒറ്റ നില വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ മുറ്റവും അതോട് ചേർന്ന് ഒരു സിറ്റൗട്ടും ഒരുക്കിയിരിക്കുന്നു. വീടിന്റെ പ്രധാന വാതിൽ തേക്കിലും ജനാലകൾ മഹാഗണിയിലുമാണ് തീർത്തിട്ടുള്ളത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ ഒരു ടിവി യൂണിറ്റിനും ഇടം […]

ആർക്കും മാതൃകയാക്കാൻ കഴിയുന്ന 700 സക്വയർ ഫീറ്റിന്റെ സമകാലിക വീട് കാണാം

ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളും അനുഭവങ്ങളുമാണ്. പല തരത്തിലുള്ള ആശയങ്ങളാണ് വീട് പണിയുമ്പോൾ നമ്മൾക്ക് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും മോഡേൺ അല്ലെങ്കിൽ എലിവേഷൻ സ്റ്റൈലിലുള്ള വീടുകളാണ് പണിയുന്നത്. പലരുടെയും ഇഷ്ടത്തിനുസരിച്ചാണ് വീടുകൾ ഡിസൈൻ ചെയ്യുന്നത്. ചില സമയങ്ങളിൽ നമ്മളിൽ ഉദിക്കുന്ന ആശയങ്ങൾ എല്ലാം ചേർന്നതായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന വീടുകൾ. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരുപാട് ആശയങ്ങൾ സമ്മാനിക്കുന്ന സമകാലിക ഭവനത്തെ കുറിച്ചാണ്. സാധാരണകാർ മുതൽ പണം മുടക്കി വീട് ചെയ്യാൻ ആഗ്രെഹിക്കുന്നവർക്കും മാതൃകയാക്കാൻ […]

മോഡേൺ വീട് ആഗ്രെഹിക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ മനോഹരമായ വീട് പരിചയപ്പെടാം

കൊല്ലം ചടയമംഗലത്തെ ഒരു പുതിയ ഭവനമാണ് പരിചയപ്പെടാൻ പോകുന്നത്. ആർമി ഉദ്യോഗസ്ഥനായ റെജി, അശ്വതി എന്നീ ദമ്പതികളുടെ വീടാണ്. മുഴുവനല്ലെങ്കിലും കുറച്ചൊക്കെ പുതുക്കി പണിതാണ് വീടിന്റെ പ്രധാന പ്രേത്യേകത. ഒറ്റ നോട്ടത്തിൽ ആർക്കുന്ന ഇഷ്ടപ്പെടുന്ന വീടായിട്ടാണ് പണിതിരിക്കുന്നത്. ബോക്സ്‌ ടൈപ്പ് എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്ത് കാർ പോർച്ചും വരുന്നുണ്ട്. 15 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഓപ്പൺ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. തൊട്ട് അരികെ തന്നെ പൂജ മുറിയുമുണ്ട്. പ്രാധാന […]

2 ബെഡ്റൂമുകളോടെ അതിമനോഹരമായി നിർമ്മിച്ച ഒരു വീട്!!

കാഴ്ചയിൽ വളരെയധികം ഭംഗി നില നിർത്തി, എല്ലാവിധ സൗകര്യങ്ങളോടും കൂടി ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിർമ്മിച്ച, ലിജുവിന്റെ വീടിനെ പറ്റി അറിയാം. ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച വീടിന്റെ പുറംഭാഗവും അകവും ഒരേ രീതിയിൽ മനോഹരമാണ്. വീടിന്റെ പുറംഭാഗം വൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ബ്ലൂ ബോർഡറാണ് നൽകിയിട്ടുള്ളത്.വീടിന്റെ ഗേറ്റ് സ്ക്വയർ ട്യൂബ് ഉപയോഗിച്ച് നിർമ്മിച്ചതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു വിശാലമായ മുറ്റവും അതോടൊപ്പം ഒരു കിണറും നൽകിയിട്ടുണ്ട്. മുറ്റത്ത് നിന്നും കയറുന്ന […]

1150 സ്ക്വയർഫീറ്റിൽ 15 ലക്ഷത്തിന് നിർമിച്ച 3BHK വീട്

തൃശ്ശൂർ ജില്ലയിൽ അഞ്ച് സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ച ബൈജു,അശ്വതി ദമ്പതികളുടെ വീട് പരിചയപ്പെടാം.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകിയ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു കാർ പാർക്കിംഗ് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിട്ടുണ്ട്. മുറ്റത്ത് ചെറിയ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള ഇടവും നൽകിയിരിക്കുന്നു. വീടിന്റെ വാതിൽ ഉൾപ്പെടെയുള്ള പ്രധാന ഫർണിച്ചറുകൾ എല്ലാം ഐയിനി പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിശാലമായ […]