Browsing tag

Modern House

പാവപ്പെട്ടവരെ ഓടി വരൂ ,കുറഞ്ഞ ചിലവില് എല്ലാമുള്ള വീട് റെഡി ,പഴമ ഒട്ടും ചോരാതെ മനോഹരമായി നിർമ്മിച്ച പത്തനംതിട്ട ജില്ലയിലെ അടൂരുള്ള ഒരു ഒറ്റ നില വീട് പരിചയപ്പെട്ടാലോ

kerala traditional budget home : 7 സെന്റ് സ്ഥലത്താണ്, ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറം ഭാഗം മുതൽ ലാറ്ററേറ്റ് ഫിനിഷിങ് ആണ് നൽകിയിട്ടുള്ളത്. ഇത് ഒരു പഴമയുടെ ഫീൽ നില നിർത്തുന്നതിന് സഹായിക്കുന്നു.വീടിന്റെ പുറം ഭാഗത്ത് നിറയെ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അതു പോലെ വീടിന്റെ മിക്ക ഭാഗങ്ങളിലും വെട്ടു കല്ല് ഫിനിഷിങ് ആണ് ഉള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്‌ ഒരു സിറ്റ് ഔട്ട് ഒരുക്കിയിട്ടുണ്ട്.ഇവിടെ ചെറിയ ഒരു തിട്ട്, ചെടികൾ […]

11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട് : കേരളത്തിൽ എവിടെയും നിർമിക്കാം ഇങ്ങനെ സുന്ദര ബഡ്ജറ്റ് ഫ്രണ്ട്‌ലി ഭവനം | Modern Low Budjet Home

Modern Low Budjet Home : 11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട്, വിശ്വാസം വരുന്നില്ലേ. ഇതാണ് എല്ലാം അടങ്ങുന്ന മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം. കുറഞ്ഞ ചിലവിൽ മോഡേൺ ഭവനം പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഈ വീട് തന്നെ ധാരാളം. മനോഹര ഡിസൈനിൽ പണിത ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ, മൊത്തം റൂംസ് ഡീറ്റെയിൽസ് അറിയാം. വിശദമായി അറിയാം ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്താതെ പണിത ഈ മോഡേൺ സ്റ്റൈൽ വീട് ചെറിയ […]

സാധാരണക്കാരെ ഓടി വരൂ ,വിശ്വസിക്കാം :മൂന്നേമുക്കാൽ ലക്ഷത്തിന് ഒരു സ്വപ്ന ഭവനം.!! അടിപൊളി വീടിൻറെ ഡീറ്റെയിൽസ് അറിയാം

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് […]

ചുരുങ്ങിയ ചിലവിൽ വീട് പണിയാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതിനൊത്ത വീട് പരിചയപ്പെടാം

home​ : വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമായ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. 2050 സക്വയർ ഫീറ്റുള്ള യാസിർക്കയുടെ വീട്ടുവിശേഷങ്ങൾ കണ്ടു നോക്കാം. കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട്‌ കാണാവുന്നതാണ്. എൽ ആകൃതിയിലാണ് സിറ്റ്ഔട്ട്‌ ഇരിക്കുന്നത്. വളരെ സാധാരണ നിറങ്ങളാണ് ചുമരുകൾക്ക് നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഡബിൾ ഡോറാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ലിവിങ് റൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇരിപ്പിടത്തിനായി സെറ്റിയും മറ്റു സൗകര്യങ്ങളും നൽകിട്ടുണ്ട്. […]

കുറഞ്ഞ ചിലവിലെ എല്ലാമുള്ള വീട് ,ചെലവ് ചുരുക്കി പണിത മനോഹര വീട് : 4 മാസം കൊണ്ട് നിര്‍മ്മിച്ച 2 ബെഡ് റൂം ഭവനം

Low Budjet Home and Plans : സ്വന്തമായി ഒരു വീട്, ആരാണ് ഇന്നത്തെ കാലത്ത് വീട് സ്വന്തമായി പണിയാൻ ആഗ്രഹിക്കാത്തത്. എങ്കിലും വീട് എന്നുള്ള വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പലർക്കും സാധിക്കാറില്ല എന്നതാണ് സത്യം. കാരണം വീട് നിർമ്മാണം അത്രയേറെ ചിലവുള്ള ഒരു പ്രക്രിയയാണ്, എങ്കിലും ഇന്ന് ലോ ബഡ്ജറ്റ് വീടുകൾക്ക് അടക്കം കേരളത്തിൽ പ്രചാരം വർധിച്ചു വരുമ്പോൾ, നമുക്ക് അത്തരത്തിൽ കുറഞ്ഞ ചിലവിൽ പണിത മനോഹര വീട് കാഴ്ചകൾ, എല്ലാ ഡീറ്റെയിൽസ് അറിയാം. സാധാരണക്കാർക്ക് […]

രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ കാണാം

increasingly becoming eco-friendly, leading to lower utility costs, a reduced carbon footprint, and a healthier living environment for occupants and the planet. Additionally, they can be a modern solution to a global need for affordable and sustainable housing. : ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ താമസിക്കുന്ന ഗോവിന്ദന്റെ കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും […]

12.5 ലക്ഷം രൂപയ്ക്ക് കേരളത്തിലെവിടെയും നിർമ്മിച്ചു കൊടുക്കുന്ന വീട്

വെറും 12.5 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും നിർമ്മിക്കാൻ കഴിയുന്ന ഒരു വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്രൂം, ഒരു കോമൺ ടോയ്ലറ്റ് ഉൾപ്പടെയുള്ള മനോഹരമായ വീടിനെയാണ് നമ്മൾ പരിചയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചുമരുകൾക്ക് ലൈറ്റ് വേ ടച്ചിൽ മനോഹരമാക്കിരിക്കുന്നതും, ഫ്ലോറുകൾക്ക് വൈറ്റ് ടൈൽസും, പടികൾക്ക് ഗ്രാനൈറ്റ് ടച്ച്‌ കൊണ്ടു വന്നിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് […]

Budjet Friendly Homes | 15 ലക്ഷം രൂപയിൽ 5 സെന്റ് പ്ലറ്റിൽ നിർമ്മിച്ച മനോഹരമായ വീട് കാണാം

തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട്ടിലെ എല്ലാ ജനാലുകൾക്കും ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, ചുമരുകളും അതുപോലെ മറ്റു ഭാഗങ്ങളും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ ടെറസാണ് മേൽ ഭാഗത്ത് നൽകിരിക്കുന്നത്. പരമാവധി സ്പേസ് ഉപയോഗിച്ചിട്ടുള്ളതാണ് ഈ […]

10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്

തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം. തൊട്ട് അടുത്ത് തന്നെ ടീവി യൂണിറ്റ് കാണാം. ടീവി യൂണിറ്റിന്റെ താഴെ […]

1150 സ്ക്വയർഫീറ്റിൽ 15 ലക്ഷത്തിന് നിർമിച്ച 3BHK വീട്

തൃശ്ശൂർ ജില്ലയിൽ അഞ്ച് സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ച ബൈജു,അശ്വതി ദമ്പതികളുടെ വീട് പരിചയപ്പെടാം.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകിയ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു കാർ പാർക്കിംഗ് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിട്ടുണ്ട്. മുറ്റത്ത് ചെറിയ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള ഇടവും നൽകിയിരിക്കുന്നു. വീടിന്റെ വാതിൽ ഉൾപ്പെടെയുള്ള പ്രധാന ഫർണിച്ചറുകൾ എല്ലാം ഐയിനി പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിശാലമായ […]