വെറും 2 ചേരുവകൾ കൊണ്ട് ഹെൽത്തി മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Milkmaid Recipe
മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഉരുളിയോ എടുക്കാവുന്നതാണ്. പാത്രം നല്ലതുപോലെ […]