മീൻ പീര ഇങ്ങനെ ,ഇത്ര രുചിയിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ
Ingredients കഴുകി വച്ചിരിക്കുന്ന മീനിൽ ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മാറ്റി വെയ്ക്കാം. കുടപ്പുളി ചെറിയ കഷണങ്ങളാക്കി കുറച്ചു വെള്ളത്തിൽ കുതിർക്കുക. മിക്സി ജാറിൽ തേങ്ങയും മല്ലിയിലയും ചേർത്ത് ചെറുതായി പൊടിക്കുക (അധികം പൊടിക്കരുത്). ഒരു മൺപാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും ഇഞ്ചി ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി കുതിർത്തു വെച്ച കുടപ്പുളി വെള്ളത്തോടൊപ്പം ചട്ടിയിൽ ചേർക്കാം. ഇനി തേങ്ങ ചിരകിയത് ചേർത്ത് ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെന്തു കഴിഞ്ഞാൽ […]