മട്ട അരിയും ഇച്ചിരി തേങ്ങയും എടുക്കൂ , കുക്കറിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കൂ ഞെട്ടും! ഈ സൂത്രപ്പണി ചെയ്യൂ ,റിസൾട്ട് കണ്ടാൽ ആരും ഒന്ന് ഞെട്ടും ഉറപ്പ്!!
മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു വിഭവമാണ് തയ്യാറാക്കുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് […]