Browsing tag

Malabar Neyyappam Recipe

വെറും 10 മിനിറ്റ് മാത്രം മതി ! ഇത് പോലെ ഉണ്ടാക്കിയാൽ പെർഫെക്റ്റ് നെയ്യപ്പം കഴിക്കാം,ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ

ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആദ്യം തന്നെ സാധാരണ അപ്പം തയ്യാറാക്കുന്ന രീതിയിൽ അരി കുതിർത്തി വയ്ക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ വ്യത്യാസം മാവ് ഫെർമെന്റ് ചെയ്യേണ്ട സമയം ആവശ്യമായി വരുന്നില്ല എന്നതാണ്. രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി ആറുമണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അരി നല്ലതുപോലെ കുതിർന്നു വന്ന ശേഷം അപ്പത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. മിക്സിയുടെ ജാറിലേക്ക് അരിയിലെ വെള്ളമെല്ലാം കളഞ്ഞ് ഇട്ടുകൊടുക്കുക. അതോടൊപ്പം ഒരു […]