ഇതൊരു സ്പെഷ്യൽ രുചിക്കൂട്ട് : വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ തയ്യാറാക്കാം!
നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ഒരു പാത്രത്തിലേക്ക് […]