രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് ഒന്ന് മാറിചിന്തിച്ചാലോ? പഞ്ഞികെട്ട് പോലുള്ള അപ്പം വീട്ടിലുണ്ടാക്കാം
Ingredients Learn How to make ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകം ചേർക്കുക. ശേഷം ഉഴുന്നും പൊട്ടുകടലയും ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനുശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുറച്ച് മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. അണ്ടിപ്പരിപ്പ് പൊടിച്ചത്, കായപ്പൊടി, ചെറുതായി അരിഞ്ഞ കാരറ്റ് എന്നിവ ചേർക്കുക. കാരറ്റിലെ വെള്ളം വറ്റിയാൽ തീ ഓഫ് ചെയ്യുക. ചൂടറിയാൽ ദോശ മാവിൽ ചേർത്ത് […]