പച്ചരി എടുക്കാൻ ഉണ്ടോ? പഞ്ഞി പോലെ കുഴി അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഈ പഞ്ഞി അപ്പത്തിന്റെ രുചി അറിയാം !!
Easy kuzhi Appam Recipe : മിക്ക മലയാളികളും കഴിക്കുന്ന ചായ സമയങ്ങളിലെ ലഘു ഭക്ഷണങ്ങളിൽ ഒന്നാണ് കുഴിയപ്പം. എന്നാൽ ഇനി രാവിലത്തേക്ക് കുഴിയപ്പം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ബജിക്കറി, ചട്നി, ചമ്മന്തി എന്നിവയുടെയെല്ലാം കൂടെ നല്ല കിടിലൻ കോമ്പിനേഷനായ വ്യത്യസ്ഥമാർന്ന ഈ റെസിപ്പി തയ്യാറാക്കാം. ആദ്യമായി ഒന്നര കപ്പ് പച്ചരി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലോ അഞ്ചോ മണിക്കൂറോളം […]