ആർക്കും ഉണ്ടാക്കാം ,എന്തെളുപ്പം : എണ്ണയില്ലാ കുഞ്ഞപ്പം.. വെറും 5 മിനിറ്റിൽ റെഡിയാക്കാം
എല്ലാദിവസവും രാവിലെ ദോശയും ഇഡ്ഡലിയും സ്ഥിരമായി കഴിച്ചു മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകിയെടുത്ത് കുറഞ്ഞത് അഞ്ചു മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ശേഷം അരിയിൽ നിന്നുമുള്ള വെള്ളം പൂർണമായും കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം എടുത്തുവെച്ച തേങ്ങയും, ചോറും, യീസ്റ്റും, പഞ്ചസാരയും ആവശ്യത്തിന് വെള്ളവും […]