ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഗുണങ്ങൾ
ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ, ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കൃഷ്ണകിരീടം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഹനുമാൻ കിരീടം, കിരീടപ്പൂവ് എന്നുള്ള പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം ഒന്നര […]