നത്തോലി മീൻ അച്ചാർ തയ്യാറക്കിയാലോ,ഈ രീതിയിൽ തയ്യാറാക്കാം
Ingredients Learn How to make നത്തോലി മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ റസ്റ്റ് നു വെക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ എണ്ണയിൽ വറുത്തെടുക്കണം. ഒരു പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി അര സ്പൂണ് കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കുക. ഒരു കഷ്ണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തീ […]